ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

1. നബി(ﷺ)യുടെ യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
2. നേർച്ച നേരുന്നത് നബി(ﷺ) വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: നേർച്ച ഒരു നന്മയും കൊണ്ടുവരുന്നില്ല. അത് മുഖേന പിശുക്കന്റെ ധനം പുറത്തുവരുന്നുവെന്നുമാത്രം.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
3. അല്ലാഹുവാണെ, ഞാൻ ഒരു കാര്യം സത്യം ചെയ്തുപറയുകയും എന്നിട്ട് അതിനേക്കാൾ നന്മയുള്ള മറ്റൊരു കാര്യം കാണുകയും ചെയ്താൽ കൂടുതൽ നന്മയുള്ള കാര്യം ഞാൻ ചെയ്യാതിരിക്കുകയില്ല. എന്നിട്ട് സത്യം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം ഞാൻ വീട്ടുകയും ചെയ്യും. ഇന്ഷാ അല്ലാഹ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
4. നിങ്ങൾ (പുരുഷന്മാർ) പട്ട് ധരിക്കരുത്. ഇഹലോകത്ത് അത് ധരിച്ചവർ പരലോകത്ത് ധരിക്കുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്