En Ar


ഹദീഥ് വിജ്ഞാനകോശത്തിനും അവയുടെ പരിഭാഷകൾക്കും വേണ്ടിയുള്ള പദ്ധതി:

ഇസ്‌ലാമിക ഉള്ളടക്കങ്ങളിൽ ആവർത്തിച്ചുവന്ന പ്രവാചക ഹദീഥുകൾ തിരഞ്ഞെടുക്കുന്നതിനും അത് ലളിതവും പൂർണ്ണവുമായ രൂപത്തിൽ വിശദീകരിക്കുന്നതിനും ശേഷം അത് സജീവമായ ലോകഭാഷകളിലേക്ക് ഉന്നത നിലവാരത്തിൽ പരിഭാഷപ്പെടുത്തുകയും എന്നിട്ട് സൗജന്യമായി ലഭ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും അത് ലഭ്യമാക്കാനുമുള്ള പദ്ധതി.

ലക്ഷ്യങ്ങൾ:

  1. ഹദീഥുകളുടെ വിവർത്തനങ്ങൾക്കായി സൗജന്യവും വിശ്വസനീയവുമായ അന്താരാഷ്ട്ര റഫറൻസ് ഉണ്ടാക്കൽ.
  2. വിവർത്തകന്മാർക്ക് ഹദീഥുകളുടെ വിവർത്തനത്തിനായി ഇലക്ട്രോണിക് മെമ്മറി ലഭ്യമാക്കുക..
  3. ലഭ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും ആവശ്യക്കാർക്ക് പരിഭാഷ എത്തിക്കുക.

വിജ്ഞാനകോശത്തിന്റെ ഗുണങ്ങളിൽ പെട്ടതാണ്:

  1. എല്ലാ വശങ്ങളെയും ഉൾക്കൊള്ളുക.
  2. സൗജന്യം.
  3. വിവിധ വിവർത്തനങ്ങൾ.
  4. തുടർച്ചയായ വികസനം.
  5. കൃത്യത.

നിർമാണ വികസന ഘട്ടങ്ങൾ:

  1. അറബി ഭാഷയിൽ വിജ്ഞാനകോശം ഉണ്ടാക്കൽ.
  2. വിജ്ഞാനകോശം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യൽ.
  3. വിജ്ഞാനകോശം ഓൺ‌ലൈനായി പ്രസിദ്ധീകരിക്കൽ.
  4. വിജ്ഞാനകോശവും അതിൻ്റെ പരിഭാഷകളും തുടർച്ചയായി വികസിപ്പിക്കൽ.