عن أنس بن مالك رضي الله عنه:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ لَا يَرُدُّ الطِّيبَ.
[صحيح] - [رواه البخاري] - [صحيح البخاري: 2582]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"നബി -ﷺ- സുഗന്ധം നൽകപ്പെട്ടാൽ അത് മടക്കാറില്ലായിരുന്നു."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 2582]
നബി -ﷺ- സുഗന്ധം നൽകപ്പെട്ടാൽ അത് മടക്കാറില്ലായിരുന്നു; മറിച്ച് അവിടുന്ന് അത് സ്വീകരിക്കുമായിരുന്നു. കാരണം വഹിക്കാൻ എളുപ്പമുള്ളതും, നല്ല മണം പരത്തുന്നതുമാണല്ലോ സുഗന്ധങ്ങൾ.