വിഭാഗം: . . .
عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم:

«السِّوَاكُ مَطْهَرَةٌ لِلْفَمِ، مَرْضَاةٌ لِلرَّبِّ».
[صحيح] - [رواه النسائي وأحمد] - [مسند أحمد: 24203]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
“പല്ലു തേക്കുന്നത് വായക്ക് ശുദ്ധി നൽകുന്നതും, അല്ലാഹുവിന് തൃപ്തികരവുമാണ്.”

الملاحظة
????????????✋????whdjbdujdgd illuminati islami
النص المقترح Xxxx
الملاحظة
????????????✋????whdjbdujdgd illuminati islami
النص المقترح Xxxx
الملاحظة
????????????✋????whdjbdujdgd illuminati islami
النص المقترح Xxxx
الملاحظة
????????????✋????whdjbdujdgd illuminati islami
النص المقترح Xxxx
الملاحظة
????????????✋????whdjbdujdgd illuminati islami
النص المقترح Xxxx
الملاحظة
????????????✋????whdjbdujdgd illuminati islami
النص المقترح Xxxx

[സ്വഹീഹ്] - [رواه النسائي وأحمد] - [مسند أحمد - 24203]

വിശദീകരണം

അറാക്ക് കൊണ്ടോ മറ്റോ പല്ലു വൃത്തിയാക്കുന്നത് വായ വൃത്തികേടുകളിൽ നിന്നും ദുർഗന്ധത്തിൽ നിന്നും ശുദ്ധീകരിക്കാൻ സഹായിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. അതോടൊപ്പം ഈ പ്രവർത്തി അല്ലാഹുവിൻ്റെ തൃപ്തി നേടാനുള്ള കാരണങ്ങളിൽ പെട്ടതുമാണ്. കാരണം അതിൽ അല്ലാഹുവിനുള്ള അനുസരണവും അവൻ്റെ കൽപ്പനക്ക് ഉത്തരം നൽകലുമുണ്ട്. അല്ലാഹുവിന് ഇഷ്ടമായ സ്വഭാവങ്ങളിൽ പെട്ട വൃത്തിയുടെയും ശുചിത്വത്തിൻ്റെയും ഭാഗം കൂടിയാണത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പല്ലു തേക്കുന്നതിൻ്റെ ശ്രേഷ്ഠത. നബി -ﷺ- പല്ലു തേക്കുന്നത് അധികരിപ്പിക്കാൻ തൻ്റെ ഉമ്മത്തിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
  2. പല്ലു തേക്കാൻ ഏറ്റവും ശ്രേഷ്ഠം അറാക് മരത്തിൻ്റെ കൊള്ളി ഉപയോഗിക്കുന്നതാണ്. ബ്രഷും പേസ്റ്റും ഉപയോഗിക്കുന്നതും അതിൻ്റെ പകരമായി പരിഗണിക്കപ്പെടുന്നതാണ്.
الملاحظة
أن السواك وسيلة لتطهير الفَم.
مافي
النص المقترح أن السواك وسيلة لتطهير الفَم.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (67)
വിഭാഗങ്ങൾ
  • . .
കൂടുതൽ