വിഭാഗം: . . .
+ -
عَنْ عَبْدِ اللَّهِ بن مسعودٍ رضي الله عنه قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ:

«إِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُ السَّاعَةُ وَهُمْ أَحْيَاءٌ، وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ».
[حسن] - [رواه أحمد] - [مسند أحمد: 3844]
المزيــد ...

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:
"ജനങ്ങളിൽ ഏറ്റവും മോശക്കാരിൽ പെടുന്നവർ അന്ത്യനാൾ വന്നെത്തുമ്പോൾ ജീവനോടെയുള്ളവരും, ഖബ്റുകൾ ആരാധനലായങ്ങളാക്കുന്നവരുമാണ്."

الملاحظة
السلام علیکم ورحمۃ اللہ وبرکاتہ حضرت ایک گزارش یہ ہے کہ اگر آپ حدیث کو کتابوں کے حوالے اور نمبروں کے حوالے کے ساتھ دیتے تو بہت اچھا ہوتا
النص المقترح لا يوجد...

[ഹസൻ] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 3844]

വിശദീകരണം

ജനങ്ങളിൽ ഏറ്റവും മോശക്കാർ ആരാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ് അവരിൽ ഒരു വിഭാഗം. ഖബ്റുകളെ ആരാധനാലയങ്ങളാക്കുകയും അവയിലേക്ക് തിരിഞ്ഞു കൊണ്ടും അവയുടെ സമീപത്തും നിസ്കാരങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നവരാണ് അടുത്തവിഭാഗം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഖബ്റുകൾക്ക് മേൽ ആരാധനാലയങ്ങൾ പണിയുന്നത് നിഷിദ്ധമാണ്. കാരണം അത് ശിർക്കിലേക്ക് നയിക്കുന്ന മാർഗമാണ്.
  2. ഖബ്റുകൾക്ക് അരികിൽ വെച്ച് നമസ്കരിക്കുന്നത് -അവിടെ നിർമ്മിതികളോ മറ്റോ ഇല്ലെങ്കിലും- നിഷിദ്ധമാണ്. കാരണം ഹദീഥിൽ ഖബ്റുകൾ മസ്ജിദാക്കുന്നതാണ് വിലക്കപ്പെട്ടിരിക്കുന്നത്. മസ്ജിദ് എന്നാൽ സുജൂദ് ചെയ്യപ്പെടുന്ന സ്ഥലങ്ങൾക്ക് പറയപ്പെടുന്ന വാക്കാണ്; അതിന് നിർമ്മിതി ഉണ്ടായിരിക്കണമെന്ന നിർബന്ധമില്ല.
  3. സ്വാലിഹീങ്ങളുടെ ഖബ്റുകളെ നിസ്കരിക്കാനുള്ള മസ്ജിദുകളാക്കിയവർ സൃഷ്ടികളിൽ ഏറ്റവും മോശക്കാരാണ്. അങ്ങനെ പ്രവർത്തിക്കുന്നത് അല്ലാഹുവിലേക്ക് സാമീപ്യം തേടുക എന്ന ഉദ്ദേശ്യത്തിലാണെന്ന് അവൻ വാദിച്ചാൽ പോലും.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية الموري Malagasy Oromianina Kanadianina الولوف Azerianina الأوكرانية الجورجية المقدونية
വിവർത്തനം പ്രദർശിപ്പിക്കുക
വിഭാഗങ്ങൾ
  • . .
കൂടുതൽ