عَنْ المُغِيرَةِ رضي الله عنه قَالَ:

كُنْتُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي سَفَرٍ، فَأَهْوَيْتُ لِأَنْزِعَ خُفَّيْهِ، فَقَالَ: «دَعْهُمَا، فَإِنِّي أَدْخَلْتُهُمَا طَاهِرَتَيْنِ» فَمَسَحَ عَلَيْهِمَا.
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

മുഗീറത്ത് ഇബ്നു ശുഅ്ബ(റ)ഇൽ നിന്നും, അദ്ദേഹം പറഞ്ഞു; ((ഞാൻ നബി(സ)യോടൊപ്പം ഒരു യാത്രയിലായിരുന്നു, അങ്ങനെ ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ തുനിഞ്ഞു, അപ്പോൾ അവിടുന്ന് പറഞ്ഞു: അവ രണ്ടിനെയും വിട്ടേക്കുക, നിശ്ചയമായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്, അനന്തരം അവിടുന്ന് അവ രണ്ടിന്മേലും തടവി))
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്, പദം ബുഖാരിയുടേത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തമിൾ തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

പദാർത്ഥങ്ങൾ

കൂടുതൽ