വീട്ടിൽ പ്രവേശിക്കുമ്പോഴും, വീട്ടിൽ നിന്ന് പുറത്തു പോകുമ്പോഴും ചൊല്ലേണ്ട ദിക്റുകൾ

1ഹദീഥുകളുടെ പട്ടിക

ഹദീഥുകളുടെ പട്ടിക 1

ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല