كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُعْجِبُهُ التَّيَمُّنُ، فِي تَنَعُّلِهِ، وَتَرَجُّلِهِ، وَطُهُورِهِ، وَفِي شَأْنِهِ كُلِّهِ.
[صحيح] - [متفق عليه]
المزيــد ...
ആഇഷ(റ)യിൽ നിന്നും, അവർ പറഞ്ഞു:<<നബി(സ) തന്റെ ചെരിപ്പ് ധരിക്കലിലും മുടി ചീകലിലും ശുദ്ധീകരണത്തിലും തന്റെ മുഴുവൻ കാര്യങ്ങളിലും വലതിനെ മുന്തിക്കുമായിരുന്നു>>