+ -

عن أبي موسى الأشعري رضي الله عنه قَالَ: قَالَ رَسُولُ اللَّهِ - صلى الله عليه وسلم -: «إنّي والله -إنْ شاء الله- لا أَحلف على يمين، فأرى غيرها خيراً منها إلاَّ أَتيتُ الَّذِي هو خير، وتحلَّلْتُهَا».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബൂ മൂസാ അൽ അശ്അരി (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "അല്ലാഹുവാണെ, ഞാൻ ഒരു കാര്യം സത്യം ചെയ്തുപറയുകയും എന്നിട്ട് അതിനേക്കാൾ നന്മയുള്ള മറ്റൊരു കാര്യം കാണുകയും ചെയ്താൽ കൂടുതൽ നന്മയുള്ള കാര്യം ഞാൻ ചെയ്യാതിരിക്കുകയില്ല. എന്നിട്ട് സത്യം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം ഞാൻ വീട്ടുകയും ചെയ്യും. ഇന്ഷാ അല്ലാഹ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ