عَنْ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمُ امْرَأَةً».
[صحيح] - [رواه البخاري] - [صحيح البخاري: 4425]
المزيــد ...
അബൂ ബക്റഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"തങ്ങളുടെ ഭരണകാര്യം ഒരു സ്ത്രീയെ ഏൽപ്പിച്ച ജനത ഒരിക്കലും വിജയിക്കുകയില്ല."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 4425]
ഒരു ജനത തങ്ങളുടെ കാര്യങ്ങളുടെ —നീതിന്യായമോ, പൊതുഭരണമോ, മന്ത്രിസ്ഥാനമോ പോലുള്ള കാര്യങ്ങളുടെ— ഉത്തരവാദിത്തം ഒരു സ്ത്രീയെ ഏൽപ്പിക്കുകയാണെങ്കിൽ, അവർ ലക്ഷ്യമാക്കുന്നത് ഒരിക്കലും നേടിയെടുക്കാനാവില്ലെന്ന് നബി (ﷺ) അറിയിക്കുന്നു.