عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صلَّى اللَّهُ عليْه وسلَّمَ، قَالَ:
«إِذَا أُقِيمَتِ الصَّلَاةُ فَلَا صَلَاةَ إلَّا المَكْتُوبَةُ».
[صحيح] - [رواه مسلم] - [صحيح مسلم: 710]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ പിന്നെ നിർബന്ധ നിസ്‌കാരമല്ലാതെ (മറ്റൊരു നിസ്‌കാരവും) ഇല്ല."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 710]
നിർബന്ധ നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ട ശേഷം മസ്ജിദിലുള്ളവർ സുന്നത്ത് നിസ്‌കാരങ്ങൾ ആരംഭിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു.