ഹദീസുകളുടെ പട്ടിക

ഒരു അടിമ രോഗിയാവുകയോ, യാത്ര പോവുകയോ ചെയ്താൽ അവൻ ആരോഗ്യവാനും നാട്ടിലുള്ളവനുമായിരിക്കവെ ചെയ്തത് പോലുള്ളത് അവന് രേഖപ്പെടുത്തപ്പെടുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങൾ എത്തിച്ചു കൊടുക്കുക. ഇസ്രാഈൽ സന്തതികളിൽ നിന്ന് നിങ്ങൾ ഉദ്ധരിച്ചു കൊള്ളുക; കുഴപ്പമില്ല. ആരെങ്കിലും എനിക്ക് മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ നരകത്തിൽ തൻ്റെ ഇരിപ്പിടം അവൻ ഉറപ്പിച്ചു കൊള്ളട്ടെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്