عن عبد الله بن عمر رضي الله عنه مرفوعاً: «إنَّ بِلالاً يُؤَذِّن بِلَيلٍ، فَكُلُوا واشرَبُوا حتَّى تَسمَعُوا أَذَان ابنِ أُمِّ مَكتُوم».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബ്ദുല്ലാഹ് ഇബ്നു ഉമർ (റ) മർഫൂഅ് ആയി ഉദ്ധരിക്കുന്നു: <<തീർച്ചയായും ബിലാൽ രാത്രിയിൽ ബാങ്ക് വിളിക്കും, അപ്പോൾ നിങ്ങൾ ഇബ്നു ഉമ്മി മക്തൂമിന്റെ ബാങ്ക് കേൾക്കുവോളം തിന്നുകയും കുടിക്കുകയും ചെയ്ത് കൊള്ളുക>>.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

വിശദീകരണം

വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (18)
കൂടുതൽ