+ -

عن أبي هريرة رضي الله عنه أن أبا بكر الصديق رضي الله عنه قال: يا رسول الله مُرني بكلمات أقُولُهُنَّ إذا أصبَحتُ وإذا أمسَيتُ، قال: «قل: اللهم فاطِرَ السماوات والأرض عالم الغيبِ والشهادة، ربَّ كُلِّ شَيءٍ ومَلِيكَه، أَشْهد أن لا إله إلا أنت، أعوذ بك من شرِّ نفسي وشرِّ الشيطان وشِرْكِهِ وأن أقترف على نفسي سوءًا أو أجرُّه إلى مسلم» قال: «قلها إذا أصبحت، وإذا أمسيت، وإذا أخذْتَ مَضْجَعَك».
[صحيح] - [رواه أبو داود والترمذي والنسائي وأحمد]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബൂ ഹുറയ്റ (റ)വിൽ നിന്നും, അബൂബക്കർ സിദ്ധീഖ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ എനിക്ക് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലാവുന്ന വചനങ്ങൾ എനിക്ക് പറഞ്ഞു തന്നാലും,അവിടുന്ന് പറഞ്ഞു: <<ആകാശ ഭൂമികൾ സൃഷ്ടിച്ചുണ്ടാക്കിയ ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാത്തിന്റെയും രക്ഷകർത്താവും ഉടമസ്ഥനുമായ അല്ലാഹുവേ, നീ അല്ലാതെ അർധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, എന്റെ മനസിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു എന്ന് നീ പറയുക>>, അദ്ദേഹം പറഞ്ഞു: <<നിന്റെ പ്രഭാതത്തിലും പ്രദോഷത്തിലും നീ നിന്റെ വിരിപ്പിലേക്ക് ചെല്ലുമ്പോഴും നീ അത് പറയുക>>.
[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത് - നസാഈ ഉദ്ധരിച്ചത് - അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്]

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ ഇന്ത്യൻ ചൈനീസ് പേർഷ്യൻ തഗാലോഗ് കുർദിഷ് ഹൗസാ
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ