عن عبد الله بن عمر رضي الله عنهما «أَنَّ رَسُولَ الله صلى الله عليه وسلم قَسَمَ فِي النَّفَلِ: لِلْفَرَسِ سَهْمَيْنِ، وَلِلرَّجُلِ سَهْمًا».
[صحيح] - [متفق عليه]
المزيــد ...
അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) പറയുന്നു: "അല്ലാഹുവിന്റെ റസൂൽ (ﷺ) യുദ്ധാർജിത സ്വത്തിൽ, കുതിര(പടയാളി)ക്ക് രണ്ട് ഓഹരിയും കാലാൾക്ക് ഒരു ഓഹരിയും വിഹിതമായി നൽകി."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]