عن عَبْد اللهِ بن أبي أوفى رضي الله عنهما قال: «غَزَوْنَا مَعَ رَسُولِ الله صلى الله عليه وسلم سَبْعَ غَزَوَاتٍ، نَأْكُلُ الْجَرَادَ».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം കൂടുതൽ പരിശോധനയും സൂക്ഷ്മനിരീക്ഷണവും അർഹിക്കുന്നു:.

അബ്ദുല്ലാഹിബ്നു അബൂ ഔഫാ(റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: <<ഞങ്ങൾ നബി(സ)യോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തു, ഞങ്ങൾ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

വിശദീകരണം

വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: الإنجليزية الأوردية الإسبانية കൂടുതൽ (16)
കൂടുതൽ