+ -

عن زَهْدَم بن مُضَرِّبٍ الْجَرْمي قالَ: «كنا عند أبي موسى الأشعري، فدعا بمائدة وعليها لحم دجاج، فدخل رجل من بني تَيْمِ الله أَحْمَرُ، شَبِيهٌ بِالمَوَالِي، فقال له: هَلُمَّ، فَتَلَكَّأَ، فقال له: هَلُمَّ، فإني رأيتُ رسول الله صلى الله عليه وسلم يأكل منه».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

സഹ്ദം ബിൻ മുദര്രിബ് അൽ ജർമീ പറയുന്നു: "ഞങ്ങൾ അബൂ മൂസൽ അശ്അരി (رضي الله عنه) യുടെ കൂടെയിരിക്കെ അദ്ദേഹം ഭക്ഷണത്തളിക കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ കോഴിയിറച്ചിയുണ്ടായിരുന്നു. തൈമുല്ലാഹ് ഗോത്രത്തിൽ പെട്ട, കാണാൻ അടിമകളെപ്പോലെ തോന്നിച്ചിരുന്ന വെളുത്ത ഒരാൾ അപ്പോൾ അവിടേക്കു പ്രവേശിച്ചു. അബൂ മൂസാ അപ്പോൾ അയാളോട് പറഞ്ഞു: വരൂ. അപ്പോൾ അയാൾ മടിച്ചുനിന്നു. അപ്പോൾ അബൂ മൂസാ പറഞ്ഞു: വരൂ. തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ഇത് (കോഴിയിറച്ചി) കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ ഇന്ത്യൻ ചൈനീസ് പേർഷ്യൻ കുർദിഷ് ഹൗസാ പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ