عن عبد الله بن عباسٍ رضي الله عنهما قال: بلغَ عمرَ رضي الله عنه أن فلانًا باعَ خمرًا. فقال: قاتلَ الله فلانًا! ألم يعلم أن رسولَ الله صلى الله عليه وسلم قال: "قاتلَ الله اليهودَ، حُرِّمت عليهم الشُّحومُ، فجَمَلُوها، فباعُوها".
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബ്ദുല്ലാഹിബ്നു അബ്ബാസ് (رضي الله عنه) പറയുന്നു: ഒരാൾ മദ്യം വില്പന നടത്തിയെന്ന വിവരം ഉമറി(رضي الله عنه)ന് ലഭിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: അയാളെ അല്ലാഹു നശിപ്പിക്കട്ടെ. അല്ലാഹുവിന്റെ റസൂൽ (ﷺ) ഇങ്ങനെ പറഞ്ഞ കാര്യം അയാൾക്കറിയില്ലേ? "ജൂതന്മാരെ അല്ലാഹു നശിപ്പിക്കട്ടെ. അവർക്ക് മൃഗങ്ങളുടെ കൊഴുപ്പ് ഹറാമാക്കപ്പെട്ടു. അപ്പോൾ അവരത് ഉരുക്കുകയും എന്നിട്ട് വിൽക്കുകയും ചെയ്തു."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ചൈനീസ് പേർഷ്യൻ ഇന്ത്യൻ കുർദിഷ് പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക