عن عبد الله بن عمر رضي الله عنهما قال: «أَجْرَى النَّبِيُّ صلى الله عليه وسلم ما ضُمِّرَ مِن الْخَيْل: مِنْ الْحَفْيَاءِ إلَى ثَنِيَّةِ الوَداع، وَأَجْرَى ما لَمْ يُضَمَّرْ: مِنْ الثَّنِيَّةِ إلَى مسجد بني زُرَيْقٍ. قَال ابن عمر: وَكنْتُ فِيمَن أَجْرى. قَالَ سفيان: مِن الْحَفْيَاء إلى ثَنِيَّة الوداع: خمسة أمْيال، أو سِتَّة، ومن ثَنِيَّة الوداع إلى مسجد بني زُرَيْقٍ: مِيلٌ».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما) നബി (ﷺ) (പ്രത്യേക ഭക്ഷണക്രമീകരണത്തിലൂടെ) ശരീരം ശക്തിപ്പെടുത്തിയ കുതിരകളെ ഹഫ്യാഅ` മുതൽ ഥനിയ്യത്തുൽ വദാഅ` വരെ മത്സരിപ്പിച്ച് ഓടിച്ചു. ശക്തിപ്പെടുത്താത്ത കുതിരകളെ ഥനിയ്യ മുതൽ സുറൈഖ് ഗോത്രക്കാരുടെ മസ്ജിദ് വരേക്കും ഓടിച്ചു. ഇബ്നു ഉമർ പറയുന്നു: മത്സരിച്ചവരിൽ ഞാനുമുണ്ടായിരുന്നു. സുഫ്യാൻ പറയുന്നു: ഹഫ്യാഅ` മുതൽ ഥനിയ്യത്തുൽ വദാഅ` വരെ അഞ്ചോ ആറോ മൈൽ ആണുള്ളത്. ഥനിയ്യ മുതൽ സുറൈഖ് ഗോത്രക്കാരുടെ മസ്ജിദ് വരെ ഒരു മൈലും.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ചൈനീസ് പേർഷ്യൻ ഇന്ത്യൻ ഉയ്ഗൂർ ഹൗസാ പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ