عن عبد الله بن عمر رضي الله عنهما قال: «بَينَمَا النَّاس بِقُبَاء في صَلاَة الصُّبحِ إِذْ جَاءَهُم آتٍ، فقال: إِنَّ النبِيَّ صلى الله عليه وسلم قد أُنزِل عليه اللَّيلةّ قرآن، وقد أُمِرَ أن يَستَقبِل القِبْلَة، فَاسْتَقْبِلُوهَا، وكانت وُجُوهُهُم إلى الشَّام، فَاسْتَدَارُوا إِلى الكَّعبَة».
[صحيح] - [متفق عليه]
المزيــد ...
അബ്ദുല്ലാഹ് ഇബ്നു ഉമർ (റ) വില നിന്നും, അദ്ദേഹം പറഞ്ഞു: <<ജനങ്ങൾ ഖുബാ ഇൽ സുബ്ഹി നമസ്കാരത്തിലായിരിക്കെ അവരിലേക്ക് ഒരാൾ വന്നു കൊണ്ട് പറഞ്ഞു: നിശ്ചയമായും നബി(സ) ക്ക് ഈ രാത്രിയിൽ ഖുർആൻ അവതരിച്ചിരിക്കുന്നു, അദ്ദേഹം ഖിബ്ല മാറാൻ കല്പിക്കപ്പെട്ടിരിക്കുന്നു, അങ്ങനെ അവർ അത് (ഖിബ്ല) മാറി, അവരുടെ മുഖങ്ങൾ ശാമിന്റെ ഭാഗത്തേക്കായിരുന്നു, അപ്പോൾ അവർ കഅ്ബയിലേക്ക് തിരിഞ്ഞു>>
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]