+ -

عن أبي هُرَيْرة وزَيْدُ بْنُ خَالِدٍ الْجُهَنِيِّ رضي الله عنهما أنه سُئِلَ النَّبِيُّ صلى الله عليه وسلم عَنِ الأَمَةِ إذَا زَنَتْ وَلَمْ تُحْصَنْ؟ قَالَ: «إنْ زَنَتْ فَاجْلِدُوهَا، ثُمَّ إنْ زَنَتْ فَاجْلِدُوهَا، ثُمَّ إنْ زَنَتْ فَاجْلِدُوهَا، ثُمَّ بِيعُوهَا وَلَوْ بِضَفِيرٍ». قالَ ابنُ شِهابٍ: «ولا أَدري، أَبَعْدَ الثَّالِثَةِ أَوِ الرَّابِعةِ».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബൂ ഹുറൈറയും സൈദു ബ്നു ഖാലിദ് അൽ ജുഹനിയും (رضي الله عنهما) പറയുന്നു: വിവാഹിതയല്ലാത്ത ഒരു അടിമസ്ത്രീ വ്യഭിചരിച്ചാൽ എന്തുചെയ്യണമെന്ന് നബി (ﷺ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "വ്യഭിചരിച്ചെങ്കിൽ അവളെ അടിക്കുക.വീണ്ടും വ്യഭിചരിച്ചെങ്കിൽ അവളെ വീണ്ടും അടിക്കുക. പിന്നെയും വ്യഭിചരിച്ചെങ്കിൽ അവളെ പിന്നെയും അടിക്കുക. പിന്നെ ഒരു കയറിന് പകരമായിട്ടാണെങ്കിലും അവളെ വിറ്റുകളഞ്ഞേക്കുക. ഇബ്നു ശിഹാബ് പറയുന്നു: "മൂന്നാമത്തേതിന് ശേഷമാണോ അതല്ല നാലാമത്തേതിന് ശേഷമാണോ വിൽക്കാൻ പറഞ്ഞതെന്ന് എനിക്കറിയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ ഇന്ത്യൻ ചൈനീസ് പേർഷ്യൻ തഗാലോഗ് പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക