+ -

عن أبي سعيد الخدري وأبي هريرة رضي الله عنهما مرفوعاً: "ما بعث الله من نبي ولا اسْتَخْلَفَ من خليفة إلا كانت له بطانتان: بطانة تأمره بالمعروف وتَحُضُّهُ عليه، وبطانة تأمره بالشر وتَحُضُّهُ عليه، والمعصوم من عصم الله".
[صحيح] - [رواه البخاري]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബൂ സഈദ് അൽ ഖുദ്രിയ്യി അബൂ ഹുറയ്റ (റ) എന്നിവർ മർഫൂഅ് ആയി ഉദ്ദരിക്കുന്നു: "രണ്ട് അകമ്പടി സേവകർ ഇല്ലാതെ അല്ലാഹു ഒരു പ്രവാചകനെ നിയോഗിക്കുകയോ ഒരു ഭരണാധികാരിയെ ഭരണമേല്പിക്കുകയോ ചെയ്യുകയില്ല, നന്മ കൽപിക്കുകയും അതിനു പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഒരു അകമ്പടി സേവകനും തിന്മ കൽപിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു അകമ്പടി സേവകനും, അപ്പോൾ പാപ സുരക്ഷിതമായവൻ അള്ളാഹു സംരക്ഷണം നൽകിയവനാണ്"
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്]

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ