عن عمران بن حصين رضي الله عنهما «أن رجلا عَضَّ يَدَ رجل؛ فَنَزَعَ يَدَهُ من فِيهِ؛ فوقعت ثَنِيَّتُهُ؛ فاختصما إلى النبي صلى الله عليه وسلم فقال: يَعَضُّ أحدُكم أخاه كما يَعَضُّ الفَحْلُ؛ لا دِيَةَ لك».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

ഇമ്രാനുബ്നു ഹുസൈൻ (رضي الله عنهما) പറയുന്നു: "ഒരാൾ മറ്റൊരാളുടെ കൈക്ക് കടിച്ചു. മറ്റെയാൾ കൈ വലിച്ചപ്പോൾ ഇയാളുടെ മുൻപല്ല് പറിഞ്ഞു. രണ്ടുപേരും തർക്കവുമായി നബി (ﷺ) യുടെ അരികിലേക്ക് വന്നപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു: നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ ഒട്ടകം കടിക്കുന്നതുപോലെ കടിക്കുകയോ, നിനക്ക് നഷ്ടപരിഹാരമില്ല.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ ഹൗസാ പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക