+ -

عَنْ عُمَرَ بْنِ الْخَطَّابِ رضي الله عنه أَنَّهُ اسْتَشَارَ النَّاسَ فِي إمْلاصِ الْمَرْأَةِ، فَقَالَ الْمُغِيرَةُ بْنُ شُعْبَةَ: «شَهِدْت النَّبِيَّ صلى الله عليه وسلم قَضَى فِيهِ بِغُرَّةٍ- عَبْدٍ أَوْ أَمَةٍ- فَقَالَ: ائتني بِمَنْ يَشْهَدُ مَعَك، فَشَهِدَ مَعَهُ مُحَمَّدُ بْنُ مَسْلَمَةَ».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

ഉമറു ബ്നുൽ ഖത്താബ് (رضي الله عنه) ൽ നിന്നും നിവേദനം: അദ്ദേഹം, ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ജനങ്ങളോട് കൂടിയാലോചിച്ചു. അപ്പോൾ മുഗീറതു ബ്നു ശുഅ`ബ പറഞ്ഞു: "ഇക്കാര്യത്തിൽ ഒരു അടിമയെയോ അടിമപ്പെണ്ണിനെയോ പ്രായശ്ചിത്തമായി നൽകാൻ നബി (ﷺ) വിധികൽപിച്ചതിന് ഞാൻ സാക്ഷിയാകുന്നു." അപ്പോൾ ഉമർ പറഞ്ഞു: താങ്കളുടെ കൂടെ സാക്ഷ്യം വഹിക്കാൻ ഒരാളെ കൂടി കൊണ്ടുവരിക. അപ്പോൾ മുഹമ്മദുബ്നു മസ്ലമയും ഇക്കാര്യത്തിൽ മുഗീറയുടെ കൂടെ സാക്ഷ്യംവഹിച്ചു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ ഇന്ത്യൻ ചൈനീസ് പേർഷ്യൻ തഗാലോഗ് ഹൗസാ പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക