+ -

عن عبد الله بن عباس رضي الله عنهما قال: كانت عُكَاظُ، ومَجِنَّةُ، وذُو المجَازِ أسوَاقَاً في الجاهلية، فَتَأَثَّمُوا أنْ يَتَّجِرُوا في المواسم، فنزلت: {ليس عليكم جناح أن تبتغوا فضلاً من ربكم} "البقرة" (198) في مواسم الحج.
[صحيح] - [رواه البخاري]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബ്ദുല്ലാഹിബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ഉക്കാദ്വ്, മജന്ന, ദുൽ മജാസ് എന്നിവ ജാഹിലിയ്യത്തിലെ ചന്തകളായിരുന്നു. പിന്നീട്, (അവർ മുസ്ലിംകളായ ശേഷം) ഹജ്ജ് കാലത്ത് കച്ചവടം ചെയ്യൽ തെറ്റാകുമെന്ന് മുസ്ലിംകൾ കരുതി.അപ്പോൾ ഈ ആയത്ത് അവതരിച്ചു: "നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഔദാര്യം തേടുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല." (അൽ ബഖറ: 198)
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്]

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് ഹൗസാ തമിൾ
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ