عن السَّائب بن يزيد رضي الله عنهما قال: «حُجَّ بي مع رسول الله صلى الله عليه وسلم في حجة الوداع، وأنا ابن سبع سنين».
[صحيح] - [رواه البخاري]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

സാഇബ് ബ്നു യസീദ് (رضي الله عنهما) പറയുന്നു: "എനിക്ക് ഏഴു വയസുള്ളപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ കൂടെ 'വിടവാങ്ങൽ ഹജ്ജി'ൽ (എൻ്റെ കുടുംബം) എന്നെയും കൊണ്ട് ഹജ്ജ് ചെയ്തു."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്]

വിശദീകരണം

വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (17)
കൂടുതൽ