ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

അല്ലാഹു പറഞ്ഞിരിക്കുന്നു: "ആദമിന്റെ മകനേ! നീ ദാനം നൽകുക; ഞാൻ നിനക്ക് നൽകാം."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ തൻ്റെ കുടുംബത്തിന് ചിലവ് ചെയ്യുകയും, അതിൽ (അല്ലാഹുവിൻ്റെ പ്രതിഫലം) പ്രതീക്ഷിക്കുകയും ചെയ്താൽ അത് അവന് ഒരു ദാനധർമ്മമായിരിക്കും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിനക്കും നിന്റെ മക്കൾക്കും ആവശ്യമായത് (നാട്ടു നടപ്പനുസരിച്ചു) നല്ലനിലക്ക് അയാളുടെ സമ്പത്തിൽ നിന്നും നീ എടുത്തുകൊള്ളുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്