ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

നബി -ﷺ- ഞങ്ങൾക്ക് ഖുത്ബതുൽ ഹാജഃ പഠിപ്പിച്ചു നൽകിയിട്ടുണ്ട്. തീർച്ചയായും എല്ലാ സ്തുതികളും അല്ലാഹുവിനാകുന്നു. നാം അവനോട് സഹായം തേടുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നു. നമ്മുടെ നഫ്സുകളുടെ ഉപദ്രവങ്ങളിൽ നിന്ന് അവനോട് രക്ഷ ചോദിക്കുകയും ചെയ്യുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്