ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

അതൊരു നാഡിയാകുന്നു. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി അവയിൽ നിസ്കാരം ഉപേക്ഷിക്കുകയും, ശേഷം കുളിക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആർത്തവം ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന കാപ്പിനിറമോ മഞ്ഞ നിറമോ ഞങ്ങൾ യാതൊന്നുമായി പരിഗണിക്കാറില്ലായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിൻ്റെ ആർത്തവമുറ നിന്നെ (നിസ്കാരത്തിൽ നിന്നും മറ്റും) തടഞ്ഞു വെക്കാറുള്ളത്ര സമയം നീ കാത്തുനിൽക്കുകയും, ശേഷം കുളിക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്