عن جابر بن عبد الله رضي الله عنهما قال: دَبَّرَ رَجُلٌ مِنْ الأَنْصَارِ غُلاماً لَهُ-، وَفِي لَفْظٍ: بَلَغَ النَّبِيَّ صلى الله عليه وسلم : أَنَّ رَجُلاً مِنْ أَصْحَابِهِ أَعْتَقَ غُلاماً لَهُ عنْ دُبُرٍ- لَمْ يَكُنْ لَهُ مَالٌ غَيْرُهُ فَبَاعَهُ رَسُولُ الله بِثَمَانِمِائَةِ دِرْهَمٍ، ثُمَّ أَرْسَلَ ثَمَنَهُ إلَيْهِ.
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

ജാബിറു ബ്നു അബ്ദില്ലാഹ് (رضي الله عنهما) പറയുന്നു: അൻസാറുകളിൽപെട്ട ഒരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കി. -നബിയുടെ സഹാബിമാരിലൊരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കിയെന്ന വിവരം അവിടുത്തേക്ക് വന്നുകിട്ടി. അയാൾക്കാകട്ടെ അതല്ലാതെ വേറെയൊരു സ്വത്തും ഉണ്ടായിരുന്നില്ല. അല്ലാഹുവിന്റെ റസൂൽ (ﷺ) ആ അടിമയെ എണ്ണൂറ് ദിര്ഹമിന് വിറ്റു. എന്നിട്ട് ആ തുക അയാൾക്ക് കൊടുത്തയച്ചു.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക