ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

1. ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അഹ്ലു കിതാബ് (ജൂതരും നസ്രാനികളും) ആയ ആളുകളുടെ നാട്ടിലാണ് ഞങ്ങളുള്ളത്. അവരുടെ പാത്രങ്ങളിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാമോ?
عربي ഇംഗ്ലീഷ് ഫ്രഞ്ച്
2. അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാൾ ജനാബത് കാരനായിരിക്കേ അവൻ ഉറങ്ങാമോ? അവിടുന്ന് പറഞ്ഞു:അതെ, നിങ്ങളിലൊരാൾ വുദു ചെയ്താൽ അവൻ ഉറങ്ങിക്കൊള്ളട്ടെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്