സ്വഹാബികളെ കുറിച്ചുള്ള വിശ്വാസം

1ഹദീഥുകളുടെ പട്ടിക

ഹദീഥുകളുടെ പട്ടിക 1

നിങ്ങൾ എൻ്റെ (അനുചരന്മാരായ) സ്വഹാബികളെ ചീത്ത പറയരുത്. നിങ്ങളിലൊരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദിന്റെ എത്രയോ അതിൻ്റെ പകുതിയോ എത്തുന്നതല്ല