ഹദീസുകളുടെ പട്ടിക

അവരെ മൂന്നോ, അല്ലെങ്കിൽ അഞ്ചോ, -നിങ്ങൾക്ക് ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ- അതിൽ കൂടുതലോ തവണ വെള്ളമൊഴുക്കി കുളിപ്പിക്കുക. (കുളിപ്പിക്കുവാൻ) വെള്ളവും 'സിദ്റും' (ഇലകൾ) ഉപയോഗിക്കുക. അവസാനത്തെ കുളിപ്പിക്കലിൽ 'കാഫൂർ' (കർപ്പൂരം) —അല്ലെങ്കിൽ അൽപം കാഫൂർ— ചേർക്കുക. നിങ്ങൾ കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ അറിയിക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഉർദു